ഷൊർണൂർ: കുളപ്പുള്ളി പള്ളിക്കുന്ന് വരിക്കോട്ടിൽ അബ്ദുൽ ലത്തീഫ് മുസ്ലിയാർ (64) നിര്യാതനായി. മദ്റസ അധ്യാപകനായിരുന്നു. ഭാര്യ: മൈമൂന. മക്കൾ: ഹഫ്സ, സൗദ, ഉമ്മുഹബീബ, മുഹമ്മദ് ഇല്യാസ് (ദുബൈ), ഫാത്തിമ ഹബീബ. മരുമക്കൾ: മുസ്തഫ, ഉമ്മർ, അൻവർ, ഷാക്കിറ, ഉനൈസ്.