കൊല്ലങ്കോട്: ബ്ലോക്ക് എക്സ്റ്റൻഷൻ ഓഫിസർ കുഴഞ്ഞുവീണ് മരിച്ചു. എലവഞ്ചേരി പനങ്ങാട്ടിരി, പുളിക്കൽ പൊറ്റ, പഴണിക്കുട്ടി-ദേവകി ദമ്പതികളുടെ മകൻ മോഹനൻ (53) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ വീടിനടുത്ത കൃഷിയിടത്തിൽ നടക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെ എക്സ്റ്റൻഷൻ ഓഫിസറാണ്. ഭാര്യ: പ്രീതി. മക്കൾ: പൂജ, മാളവിക. സഹോദരങ്ങൾ: സൗഭാമിനി, രേണുക, സൗമിനി, പ്രകാശൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് തൂ