പുൽപള്ളി: കാപ്പിസെറ്റ് തറയിൽ തോമസ് (79) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ (കേണിച്ചിറ മാപ്പനാടിയിൽ കുടുംബാംഗം). മക്കൾ: ലിസി,സിബി, ബിന്ദു, മാത്യു, ദേവസ്യ, ജോസഫ് (അബൂദബി), സിസ്റ്റർ ലൂസി തെരേസ്. മരുമക്കൾ: ബേബി മുണ്ടയ്ക്കാമറ്റം (കല്ലോടി), ബിൻസി, ഐപ്പച്ചൻ തയ്യിൽ (ദ്വാരക), ബിപ്സി, സോണിയ, ജെമ്മി (അബൂദബി).