എടക്കര: ചുങ്കത്തറ പുലിമുണ്ട കണ്ടത്തിൽ ബിജു (45) നിര്യാതനായി. ഭാര്യ: ഷിനി. മക്കൾ: റിക്ഷൻ, റോഷൻ. സാംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് പാലുണ്ട സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ.