കൊടക്കാട്: മാതാപ്പുഴ തച്ചേടത്ത് കുഞ്ഞിക്കോരു (84) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: വിനോദ്, സുനില, സുനിത, പരേതനായ മുരളി. മരുമക്കൾ: അയ്യപ്പൻ, രാമരാജൻ, ഷീജ, സജിത.