മഞ്ചേരി: മംഗലശ്ശേരിയിലെ കല്ലിടുമ്പിൽ മുഹമ്മദ്കുട്ടി മാസ്റ്റർ (73) നിര്യാതനായി. മുളളമ്പാറ എ.എം.യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനാണ്. ഭാര്യ: കദീജ. മക്കൾ: അബ്ദുൽ ഹമീദ്, അബ്ദുൽ ജലീൽ, ആത്തിക്ക മഹബൂബ, ആശിക്ക നാദിയ. മരുമക്കൾ: റഹീന, ആയിശ റിസ്വാന, സിദ്ദീഖ് അലി, പരേതനായ ഫസൽ. സഹോദരങ്ങൾ: കെ.ബി. അബ്ദുൽ അലി മാസ്റ്റർ, ഹംസ, മറിയുമ്മ, അബൂബക്കർ, അബ്ദുൽ അസീസ്, അബ്ദുൽ മജീദ്, മുഹമ്മദ് ബഷീർ.