കൂട്ടിലങ്ങാടി: കീരംകുണ്ട് മാടമ്പത്ത് നസീറാ ബാനു (45) നിര്യാതയായി. ഭർത്താവ്: കിളിയമണ്ണിൽ അബ്ദുറഹീം (കാളമ്പാടി). മാതാവ്: ആയിഷക്കുട്ടി. മക്കൾ: ഷമീം, ഷാമിർ, അജ്ലബ്, അദീം ഷമീം. സഹോദരങ്ങൾ: റുഖിയ, ഹാജറുമ്മ, റാബിയ, ബുഷ്റ, ഇബ്രാഹിം, അബ്ദുൽ അസീസ്, മുഹമ്മദ് ഷരീഫ്, സിദ്ദീഖ്.