ചങ്ങരംകുളം: കോക്കൂർ തെക്കുമുറിയിൽ താമസിക്കുന്ന ഓസാരു വീട്ടിൽ പരേതനായ കുഞ്ഞുമരക്കാരുടെ ഭാര്യ സുബൈദ (80) നിര്യാതയായി. മകൾ: ജമീല. മരുമകൻ: സിദ്ധീഖ്.