എടവണ്ണ: പാവണ്ണ പരേതനായ വെള്ളാറംപാറ അഹമ്മദ്കുട്ടിയുടെ ഭാര്യ കോട്ടമ്മൽ ആയിഷ (81) നിര്യാതയായി. മക്കൾ: നഫീസ, മുഹമ്മദ്, ഉണ്ണിമുഹമ്മദ്, അബ് ദുറഹ്മാൻ, അബ്ദുലത്തീഫ്. മരുമക്കൾ: ബീരാൻകുട്ടി, റംലത്ത്, മറിയുമ്മ, റംലത്ത്, സറീന. സഹോദരങ്ങൾ: മറിയം ഇരിവേറ്റി, പരേതനായ പി.കെ. മോയിൻകുട്ടി.