പുറത്തൂർ: പുതുപ്പള്ളി സ്വദേശി പരേതനായ മുതിരപറമ്പിൽ ശങ്കുണ്ണിയുടെ ഭാര്യ കുഞ്ഞമ്മ (80) നിര്യാതയായി. മക്കൾ: രാജൻ, ഗോപാലൻ, ഹരിദാസൻ, വത്സല, ദേവകി, ശ്രീജ. മരുമക്കൾ: മാധവൻ പുതുപ്പള്ളി, കുട്ടൻ വാളൂർ, വേണുഗോപാലൻ എടപ്പാൾ, ശാരദ, ജാനകി, ശ്രീജ. സംസ്കാരം തിങ്കളാഴ്ച രാവിലെ 9ന് ഈശ്വരമംഗലം പൊതുശ്മശാനത്തിൽ.