അമ്പലപ്പുഴ: മാരാരിക്കുളം നോർത്ത് വടക്കേ ഇടക്കണ്ണാട്ട് എം.കെ. ഉണ്ണികൃഷ്ണൻ നായർ (80) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: യു. ബിന്ദു (അധ്യാപിക, ഡി.ബി.എച്ച്.എസ്.എസ്, തകഴി), യു. പ്രമോദ് (മാറ്റ്സ് എന്‍ മോര്, വളവനാട്). മരുമക്കൾ: പ്രദീപ് (എല്‍.ഐ.സി), രാജി (ചീഫ് മാനേജർ, എസ്.ബി.ഐ, പാലക്കാട്).