ആലപ്പുഴ: മുല്ലാത്ത് വാർഡ് ജസീം മൻസിലിൽ കുഞ്ഞുമോൻ ഇസ്മായിൽ (61) നിര്യാതനായി. ഭാര്യ: സജിത. മക്കൾ: ജസീം, യാസിം. മരുമക്കൾ: സൈന, മുബീന.