പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി ഉളവെപ്പ് തെക്കേ നന്ദിശ്ശേരിയിൽ അന്നമ്മ (94) നിര്യാതയായി. മക്കൾ: ഔസേഫ് മത്തായി, പൊന്നമ്മ. മരുമക്കൾ: എത്സമ്മ, ജോസ്.