പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി പഞ്ചായത്ത് എട്ടാം വാർഡ് മണപ്പുറം കുന്നേൽ പരേതനായ ഗോപിയുടെ ഭാര്യ സരോജിനി (82) നിര്യാതയായി. മക്കൾ: തങ്കച്ചി, സുമിത, സലി, സലപ്പൻ, ഷൈജു. മരുമക്കൾ: സതീശൻ, പ്രകാശൻ, സുധ, ബിൻസ, പരേതനായ പ്രകാശൻ.