മന്നം: കോവിലകത്ത് സെയ്ത് മുഹമ്മദിന്റെ മകൻ കെ.എസ്. അബ്ദുല്ലക്കുട്ടി (67) നിര്യാതനായി. ഭാര്യ: വള്ളുവള്ളി നടുവിലപ്പറമ്പിൽ കുടുംബാംഗം റുഖിയ്യ. മക്കൾ: ഷമീർ, ഷഹീർ, പരേതനായ അബ്ദുൽ ഖയ്യൂം. മരുമക്കൾ: സജി ഷമീർ, അനീഷ ഷഹീർ.