മട്ടാഞ്ചേരി: കൊച്ചങ്ങാടി ചെമ്പിട്ടപള്ളിക്കു സമീപം പുൽപുറത്ത് വീട്ടിൽ പരേതനായ ബാവയുടെ മകൻ പി.ബി. കുഞ്ഞുമുഹമ്മദ് (റേഷൻ സെക്ഷൻ, കല്ല് ഗോഡൗൺ -76) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഫിറോസ്, വാഹിദ. മരുമക്കൾ: നാസർ, സനൂബിയ.