ചൊവ്വര: വള്ളിക്കാട്ടുവീട്ടിൽ കെ.എസ്. സുകുമാരൻ-72 (റിട്ട. ഐ.ആർ.ഇ) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: അഭിലാഷ്, അമ്പിളി, അനീഷ്. മരുമക്കൾ: അപർണ, രതീഷ്, ഗോപിക. സംസ്കാരം ചൊവ്വാഴ്ച 11ന് തെറ്റാലി എസ്.എൻ.ഡി.പി ശ്മശാനത്തിൽ.