ആലുവ: ചൂണ്ടി കൈരളി നഗർ നൈനാർ വീട്ടിൽ ബാബുരാജു (64) നിര്യാതനായി. ഭാര്യ: റാണി. മകൻ: രഞ്ജിത്. മരുമകൾ: ഡിജി രഞ്ജിത്.