ചേപ്പാട്: മുട്ടം സതീശ് ഭവനിൽ ജനാർദനൻ (80) നിര്യാതനായി. ഭാര്യ: യശോദ. മകൻ: സുനീഷ് കുമാർ. മരുമകൾ: സുമ. സഞ്ചയനം ശനിയാഴ്ച രാവിലെ ഒമ്പതിന്.