കറുകുറ്റി: അട്ടാറ ചിറ്റനപ്പിള്ളി പരേതനായ വർക്കിയുടെ ഭാര്യ മറിയം (94) നിര്യാതയായി. വട്ടപ്പറമ്പ് ഭരണിക്കുളങ്ങര കുടുംബാംഗമാണ്. മക്കൾ: മേരി, പരേതനായ വർഗീസ്. മരുമക്കൾ: അബ്രഹാം, പരേതയായ ലില്ലി. സംസ്കാരം ചൊവ്വാഴ്ച ഒമ്പതിന് അട്ടാറ വിശുദ്ധ അൽഫോൻസ പള്ളി സെമിത്തേരിയിൽ.