അമ്പലപ്പുഴ: ആമയിട ശ്രീശൈലം വീട്ടിൽ ശാരദാമ്മ (92) നിര്യാതയായി. മക്കൾ: വേണുഗോപാൽ, ഗീതാദേവി, പരേതനായ രാമചന്ദ്രൻ നായർ. മരുമക്കൾ: ശ്രീകുമാരി, ചന്ദ്രശേഖരൻ പിള്ള. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 10ന്.