പാലക്കാട്: പുതുപ്പള്ളിതെരുവ് അബൂബക്കർ ഹാജി (74) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ജാഫർ, കമർ, നസിർ, മെഹർ, അൻസാർ. മരുമക്കൾ: മുഹമ്മദ് ആരിഫ്, സുഹൈൽ, ദിൽസത്, നാഫിയ, സഫ്ന.