ആലത്തൂർ: വെങ്ങന്നൂർ കാടാംകോട്ടിൽ പരേതനായ ബഷീറിന്റെ ഭാര്യ ലൈലാമ (57) നിര്യാതയായി. മക്കൾ: റിഷാദ് (റിയാദ്), റിസാന. മരുമക്കൾ: നൗഫിയ, മീരാൻ. സഹോദരങ്ങൾ: റഫീഖ്, ബുഷിറ, ഷക്കീല.