ആലത്തൂർ: ചിറ്റിലഞ്ചേരി വട്ടംപാടം രാജശ്രീയിൽ നാരായണൻ (92) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: മോഹനൻ (ചെന്നൈ), വിജയൻ, കൃഷ്ണൻകുട്ടി, പത്മനാഭൻ, പരേതയായ ശാന്ത. മരുമക്കൾ: മാധവി, ഷീല, ദീപ, സുമ. സഹോദരി: പരേതയായ രുക്മിണി.