പട്ടാമ്പി: തിരുവേഗപ്പുറ കായത്ത് ദേവകി അമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ നായർ എന്ന അപ്പു നായർ മൂക്കണാത്ത്. മക്കൾ: വിലാസിനി, പത്മനാഭൻ എന്ന ഉണ്ണി (റിട്ട. പഞ്ചായത്ത് സെക്രട്ടറി), വേണുഗോപാലൻ, വിജയം, ചന്ദ്രിക. മരുമക്കൾ: രമണി, ശൈലജ, ബാബു, വിശ്വനാഥൻ, പരേതനായ ഉണ്ണികൃഷ്ണൻ.