കല്ലടിക്കോട്: പട്ടേരിൽ പി.കെ. മാത്യു (തങ്കച്ചൻ-69) നിര്യാതനായി. ഭാര്യ: മേഴ്സി. മക്കൾ: സിമി, സിനി, സിലു. മരുമക്കൾ: പ്രസാദ്, വർഗീസ് ജോസഫ്, ലിൻസി ജോൺ. സംസ്കാരം ബുധനാഴ്ച വൈകു. മൂന്നിന് സെന്റ് പീറ്റേഴ്സ് മാർത്തോമ ചർച്ച് സെമിത്തേരിയിൽ.