പുതുനഗരം: കരിപ്പോട് ആന്തുർ കളം പരേതനായ ആണ്ടിയുടെ ഭാര്യ കറുപ്പി (90) നിര്യാതയായി. മക്കൾ: രാജൻ, ഷണ്മുഖൻ, രവീന്ദ്രൻ, ഓമന. മരുമക്കൾ: സരോജിനി, കുമാരി, സരിത, സ്വാമിനാഥൻ.