പെരുമ്പാവൂർ: മഞ്ഞപ്പെട്ടി കുതിരപ്പറമ്പ് പുല്യാടൻ വീട്ടിൽ പരേതനായ ഇബ്രാഹീംകുട്ടിയുടെ മകൻ നാസർ (54) നിര്യാതനായി. മാതാവ്: ഐശു. ഭാര്യ: ഹലീമ. മക്കൾ: അലിഫ്ന, അൻഫാൽ. മരുമകൻ: ഷംനാസ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കുതിരപ്പറമ്പ് ജമാഅത്ത് ഖബർസ്ഥാനിൽ.