കാഞ്ഞിരമറ്റം: പ്ലാങ്കൂട്ടത്തിൽ (കാരിക്കത്തടത്തിൽ) ബാവോയുടെ മകൻ പരീത് (76) നിര്യാതനായി. ഭാര്യ: വെട്ടിക്കാട്ടുമുക്ക് ചെമ്പൻകുന്നേൽ കുടുംബാംഗം ഖദീജ. മക്കൾ: ഷിജാസ് (സൗദി), ഷിജിന. മരുമക്കൾ: ഷാജിത, നൗഷാദ്.