വാളക്കുളം: കുണ്ടുകുളം സ്വദേശി താണിവേപ്പിൽ ബീരാൻ ഹാജി (75) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മൊയ്തീൻ, ഹിശ്ശത്ത്, സുബൈദ, റാബിയ, ജമീല. മരുമക്കൾ: അലി (പുളിക്കൽ), സുലൈമാൻ, ഹമീദ്, മുജീബ്, ഷംസീന.