കരുവാരകുണ്ട്: പുന്നക്കാട് മില്ലുംപടിയിലെ പരേതനായ പെരുവൻകുഴിയിൽ മുഹമ്മദിന്റെ ഭാര്യ ആമിന (87) നിര്യാതയായി. മക്കൾ: മൊയ്തീൻ കുട്ടി, മറിയ, നഫീസ, ഫാത്തിമ, അബ്ദുൽ റഷീദ് (ദുബൈ), മുഹമ്മദ്, പരേതരായ ഹൈദർ, സുബൈർ. മരുമക്കൾ: സുഹ്റ (പുത്തനഴി), മൈമൂന (പൂളമണ്ണ), റജീന (കാളികാവ്), ശബ്ന (നിലമ്പൂർ), അബ്ദുല്ല(വെള്ളിയഞ്ചേരി), മുഹമ്മദ് (എടത്തനാട്ടുകര), അബ്ദു.