വഴിക്കടവ്: മണിമൂളി പൗവ്വത്തിലാത്ത് തമ്പി (കുര്യൻ -75) നിര്യാതനായി. ഭാര്യ: ശോശാമ്മ. മക്കൾ: ഷീബ, ഷിജു, ഷീജ, പരേതനായ ഷാജി. മരുമക്കൾ: ജീന, തങ്കച്ചൻ, സിന്ധു, റോയ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പാലുണ്ട ഐ.പി.സി പള്ളി സെമിത്തേരിയിൽ.