കൽപകഞ്ചേരി: വാരിയത്ത് പട്ടാമ്പി വീട്ടിൽ പരേതനായ താമിയുടെ ഭാര്യ കുഞ്ഞമ്മ (89) നിര്യാതയായി. മകൻ: അപ്പുണ്ണി. മരുമകൾ: സരോജിനി.