മഞ്ചേരി: കോവിലകംകുണ്ട് നോർത്ത് എളേടത്തു അച്യുതൻനായർ (86) നിര്യാതനായി. ഭാര്യ: കാർത്യായനി അമ്മ. മക്കൾ: രമാദേവി, ബാബുരാജ്, ജയരാജ്. മരുമക്കൾ: ശശീന്ദ്രൻ, ശോഭന, സജിത.