മഞ്ചേരി: അരുകിഴായ മാനവ് മന്ദിർ വീട്ടിൽ അയ്യപ്പൻ (86) നിര്യാതനായി. ഭാര്യമാർ: ദേവകി, സരോജിനി. മക്കൾ: വാസുദേവൻ, സുരേന്ദ്രൻ, അയ്യപ്പൻ, ബിന്ദു, സിന്ധു. മരുമക്കൾ: നിർമല (പി.എച്ച്.സി പൂക്കോട്ടൂർ), അംബിക, സീത, ഗോപാലകൃഷ്ണൻ, ചന്ദ്രൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് നിലമ്പൂർ വാതക ശ്മശാനത്തിൽ.