പറവണ്ണ: പറവണ്ണയിലെ റേഷൻ വ്യാപാരിയായ അരയന്റെ പുരക്കൽ സൈദുവിന്റെ ഭാര്യ ആയിശ (38) നിര്യാതയായി. പിതാവ്: പരേതനായ ഇബ്രാഹിം കുട്ടി. മാതാവ്: ആമിനക്കുട്ടി. മക്കൾ: മുഹമ്മദ് ശാമിൽ, മുഹമ്മദ് ഷമീം, മുഹമ്മദ് ഷഹാൻ, പരേതനായ മുബശ്ശിർ.