കോട്ടക്കൽ: ഫാറൂഖ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഡ്രൈവർ സൂപ്പി ബസാറിലെ മാടക്കൻ ഹസൻകുട്ടി ബാപ്പുവിന്റെ ഭാര്യ ആയിശ (75) നിര്യാതയായി. മക്കൾ: ഏനിക്കുട്ടി, ലത്തീഫ് (തെയ്യമ്പാട്ടിൽ ജ്വല്ലറി), മൊയ്തു (ഖോർഫുക്കാൻ) സുലൈഖ, സാജിദ. മരുമക്കൾ: ഹംസ പറമ്പിലാങ്ങാടി (സൗദി), മുസ്തഫ ചേരുലാൽ (യു.എ.ഇ).