കൂറ്റനാട്: പടിഞ്ഞാറെ പട്ടിശ്ശേരി മംഗലത്ത് പരേതനായ ശങ്കരൻ നായരുടെ ഭാര്യ കമലാക്ഷി അമ്മ (79) നിര്യാതയായി. മക്കൾ: രവിദാസ്, ജ്യോതി, അച്യുതാനന്ദൻ. മരുമക്കൾ: ദീപ, വിജയൻ, സജി.