വള്ളിക്കുന്ന്: കച്ചേരിക്കുന്ന് നവരത്ന റോഡിന് സമീപം നെടിയ കാഞ്ഞിരത്തിങ്ങൽ കാട്ടുങ്ങൽ മോഹനൻ (63) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: മിഥുൻ (സൗദി), മോനിഷ. മരുമക്കൾ: ശ്രീലാൽ (എഫ്.എ.സി.ടി), നിമ്മ്യ. സഹോദരൻ: സത്യൻ (ഐ.എസ്.ആർ.ഒ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.