എടക്കര: എരുമമുണ്ട എരപ്പിൽ എ.എസ്. സ്കറിയ (80) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: ശാന്തമ്മ, ചാക്കോ (കുഞ്ഞുമോൻ), ബാബു, സാബു. മരുമക്കൾ: മാത്യു (രാജു), എൽസി (ജൂലി), അക്സ, ജോമോൾ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ഉപ്പട പെന്തക്കോസ്ത് സഭ സെമിത്തേരിയിൽ.