മൂന്നാക്കൽ: വളാഞ്ചേരി മാർക്കറ്റിലെ മത്സ്യ വ്യാപാരി പുതുക്കുടി സുബൈർ (48) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: മുഹമ്മദ് ഹാഷിർ, ഷംന ഷെറിൻ. സഹോദരങ്ങൾ: മൊയ്തീൻ കുട്ടി, മമ്മു, ഹംസു, മുഹമ്മദ് അലി, ആയിശ, സഫിയ, പരേതനായ കരീം.