കൊടിഞ്ഞി: കോറ്റത്തങ്ങാടി പരേതനായ പാലക്കാട്ട് കാസ്മിക്കുട്ടിയുടെ ഭാര്യ കിഴക്കിനിയകത്ത് കൗജകുട്ടി ഹജ്ജുമ്മ (88) നിര്യാതയായി. മക്കൾ: കുഞ്ഞാലിക്കുട്ടി ഹാജി, മുഹമ്മദ് എന്ന ഇപ്പു, കുഞ്ഞഹമ്മദ് ചിറമംഗലം (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ), പരേതയായ മറിയാമു. മരുമക്കൾ: മടപ്പള്ളി മുഹമ്മദ് അലി (മണ്ണുപിലാക്കൽ, കൂരിയാട്), ആസ്യ (വേങ്ങര, അടക്കാപുര), ആസ്യ (നന്നമ്പ്ര), നജ്മുന്നിസ (ചിറമംഗലം).