ആലുവ: എടത്തല മെഴുക്കാട്ടിൽ പരേതനായ പരീതിന്റെ മകൻ മൂലയിൽ കുഞ്ഞുമുഹമ്മദ് (85) നിര്യാതനായി. ഭാര്യ: ഐഷ. മക്കൾ: സിദ്ദീഖ്, നാസർ, ജബ്ബാർ, ജിന്നാസ്, റംല, ഫാത്തിമ, നിസ. മരുമക്കൾ: സിദ്ദീഖ്, നസീർ, സാലിഹ്.