പാലാ: പോണാട് മൂരിപ്പാറയില്‍ ഗോപാലന് നായര്‍ (103) നിര്യാതനായി. ഭാര്യ: പാലാ ശങ്കരമറ്റത്തില് കുടുംബാംഗം പരേതയായ വിജയമ്മ. മക്കള്‍: സജീവ്, വേണു, കുസുമം, ഹരി, മിനി. മരുമക്കള്‍: മിനി.എസ് (ബി.എസ്.എന്‍.എല്‍, പാലാ), സിന്ധു, ആനന്ദ്ചന്ദ്രന്, ശ്രീജ, പ്രകാശ്.