പാലൂർക്കാവ്: പന്തപ്പള്ളിൽ പി.എം. ചാക്കോ (82) നിര്യാതനായി. ഭാര്യ: ഏന്തയാർ പാലത്തിനാൽ കുടുംബാംഗം പരേതയായ ചിന്നമ്മ. മക്കൾ: ഡെയ്സി, ബിൻസി, മോൻസി, ലിൻസി. മരുമക്കൾ: സജി ചിറക്കടവ്, അപ്പച്ചൻ പാലൂർക്കാവ്, ബാബു മാത്യു നിരപ്പേൽ, ആലിച്ചൻ ഏലപ്പാറ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പാലൂർക്കാവ് സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.