ഭരണങ്ങാനം: വേലന്മാരുകുടിയില് എം.വി. ജെയിംസിന്റെ ഭാര്യ ത്രേസ്യാമ്മ ജെയിംസ് (76) നിര്യാതയായി. പറത്താനം പുളിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ടോണി, ബോബി, സിബി, ഉഷ ജെയിംസ്, ബാബു, സന്ധ്യ സജ്ജയ് ഭട്ട്, ജോണ്‍ (കുട്ടപ്പന്). മരുമക്കള്‍: ബീന, മെര്‍ളി, ബീനാമ്മ, സജ്ജയ് ഭട്ട്, ജാനറ്റ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.