പാലാ: കിഴപറയാര് ചക്കാലയില്‍ ഗോപാലകൃഷണന് നായരുടെ ഭാര്യ തങ്കമ്മ (63) നിര്യാതയായി. മക്കള്‍: ദീപ, ദിലീപ്, ദിനു. മരുമക്കള്‍: രാജീവ്, അനു. സംസ്കാരം ചൊവ്വാഴ്ച 11ന് വീട്ടുവളപ്പില്‍.