ചങ്ങനാശ്ശേരി: വാഴപ്പള്ളി പടിഞ്ഞാറ് പറാൽ മുണ്ടോട്ടിൽ പരേതനായ എം.എൻ. നാരായണന്റെ ഭാര്യ സരോജിനിയമ്മ (90) നിര്യാതയായി. മക്കൾ: പരേതനായ എം.എൻ. മോഹനൻ, ചന്ദ്രിക, മോളി, റെജി, എം.എൻ. റോയി (നാഷനൽ ഇൻഷുറൻസ്), അനിൽകുമാർ. മരുമക്കൾ: പരേതനായ സദാനന്ദൻ, തങ്കച്ചൻ, തങ്കമ്മ, കൈരളി, അനിത, സതി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് 1165 പറാൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.