കങ്ങഴ: ഇടയപ്പാറ അടുകുഴിയിൽ രാമറാം മോഹൻ (കുഞ്ഞുമോൻ -67) നിര്യാതനായി. ഭാര്യ: രാമങ്കരി വേഴപ്രായിൽ അമ്മിണി. മക്കൾ: വിനോദ്, സന്തോഷ്, സൂര്യകല. മരുമക്കൾ: ബിജി മങ്കൊമ്പ്, ജയൻ രാമങ്കരി, ബിജി ഇടയപ്പാറ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.