വടക്കേനിരപ്പ്: തുരുത്തിൽ പരേതനായ രാജപ്പന്റെ ഭാര്യ അമ്മിണി (76) നിര്യാതയായി. മക്കൾ: വിജയൻ, ഉഷ, ഷാജി, ബിന്ദു. മരുമക്കൾ: വിജി, അജിത, തമ്പി, സുരേഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.